Thursday, 16 February 2012

THEERAM

തീരം തേടുന്ന തിരകള്‍.....
കൂട് തേടുന്ന കുരുവികള്‍....
പഴം തേടുന്ന പുഴുക്കള്‍...
അമ്മയെ തേടുന്ന കുരുന്നുകള്‍...
ഒരമ്മയ്ക്ക് സ്വന്തം കുരുന്നിനെ ഒറ്റയ്ക്ക് ആകി പോകാന്‍ കഴിയുമോ?